രോഷത്തോടെ പ്രതികരിക്കുന്നവർ; സഭാ നവീകരണം ലക്ഷ്യമാക്കുന്നവർ; ഒറ്റപ്പെട്ടുപോയവരുടെ ശബ്ദമാകുന്നവർ

ചൊവ്വാഴ്ച

അമ്മയുടെ പിറന്നാൾ

കെ. പി. അപ്പൻ മറിയത്തെ കുറിച്ച്:

“ക്രിസ്തുവിന്റെ മനുഷ്യാവതാരവും അതിൽ അന്തർഭവിച്ചിരിക്കുന്ന ദൈവശാസ്ത്ര പ്രശ്നങ്ങളും അതിവിഖ്യാതയായ കന്യകയിൽ അറിവ് എന്ന നിലയിലല്ല, അനുഭവം എന്ന നിലയിലാണ്‌ നിറഞ്ഞുനിന്നത്.”

“സ്ത്രീകൾക്ക് നാല്‌ ഭാഗ്യങ്ങളാണുള്ളതെന്ന് ഹെർമെൻ ഹെസ് പറയുന്നു. ഒന്നാമത്തേത്, ഒരു ചക്രവർത്തിയുടെ ഭാര്യയായിരിക്കുക. രണ്ടാമത്തേത് ഒരു ജീനിയസ്സിന്റെ സഹോദരിയായിരിക്കുക എന്നുള്ളതാണ്‌. മൂന്നാമത്തേത് ഒരു വിപ്ലവകാരിയുടെ കാമുകിയായിരിക്കുക എന്നതാണ്‌. നാലാമത്തേത് ലോകത്തിലെ ഏറ്റവും മഹത്തായ ഭാഗ്യമാണ്‌. അത് ഒരു രക്തസാക്ഷിയുടെ അമ്മയായിരിക്കുക എന്നതാണ്‌.”

“ബൈബിൾ വെളിച്ചത്തിന്റെ കവചം”

നമ്മുടെ അമ്മയുടെ പിറന്നാളിൽ അമ്മയ്ക്ക് നാം എന്ത് സമ്മാനം കൊടുക്കും???

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ