രോഷത്തോടെ പ്രതികരിക്കുന്നവർ; സഭാ നവീകരണം ലക്ഷ്യമാക്കുന്നവർ; ഒറ്റപ്പെട്ടുപോയവരുടെ ശബ്ദമാകുന്നവർ

ആത്മരോഷത്തോടെ

ആല് മായ ഹൃദയങ്ങൾക്ക് ആർ സ്വാന്തനമാവും??????
 സന്ന്യാസ പരിശീലകരെ ഇതിലേ !!!!!!
1)പന്തകുസ്തൽ സഭയിൽ ചേക്കേറിയ ഈ(മുൻ)  കന്യാസ്ത്രിയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ സഭാശരീരം ഒരത്മപരിശോധനയ്ക്ക് തയ്യാറായെ മതിയാവൂ. ആ വാക്കുകൾ കേൾക്കാൻ ധൈര്യമുണ്ടെങ്കിൽഇവിടെ ക്ലിക് ചെയൂ.
 ഈ വീഡിയോ കാണൂ. യഥാർത്ഥ സമർപ്പിതരേ  മാപ്പ്!!!!!
നീതിയ്ക്കായുള്ള വിലാപങ്ങൾ:ഒരേ ജോലിയ്ക്ക് 4 തരം ശമ്പളം നടപ്പിലാക്കിയപ്പോൾ ,അതിൽ എറ്റവും കുറഞ്ഞ ശമ്പളംനൽകി  ചൂഷണത്തിന് വിധേയനാക്കിയ ഒരധ്യാപകന്റെ ആത്മവിലാപമാണ് ഈ കവിത