രോഷത്തോടെ പ്രതികരിക്കുന്നവർ; സഭാ നവീകരണം ലക്ഷ്യമാക്കുന്നവർ; ഒറ്റപ്പെട്ടുപോയവരുടെ ശബ്ദമാകുന്നവർ

മതബോധനം
ത്യശ്ശൂർ അതിരൂപത മതബോധനം

തിരൂർ ഇടവകയ്ക്ക് 100%CONGRATULATIONS!!!
ACC CATECHISM  2010-11 RESULT
2010-11 അധ്യയന വർഷത്തിൽ A C C മതബോധന വിദ്യാർത്ഥികൾ (തിരൂർ ഇടവക)
‘പുൽക്കൂട്തേടി’എന്ന പ്രോജക്റ്റിന്റെ ഭാഗമായി ചെന്നായ് പ്പാറ ദിവ്യഹൃദയാശ്രമം സന്ദർശിച്ചപ്പോൾ


സംഘം, അസി.വികാരി ഫാ. മാർട്ടിൻ മാടവന  ബാബുജോൺ  മാസ്റ്റർ  ശ്രിമതി എത്സിടീച്ചർ എന്നിവരോടൊപ്പം

‘എനിയ്ക് വിശന്നു-------------‘


പുൽകൂട്ടിലേക്ക് ശ്രീ ബാബുജോൺ മതബോധന രംഗത്തെ സർവ്വീസ് അവാർഡ്(15 വർഷം) സ്വീകരിക്കുന്നു


A C C Question Bank 2010-11